India

റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്ക്?

മുംബൈ: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോർട്ട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നും മഹാ വികാസ് അഘാഡി സഖ്യത്തിൽ രഘുറാം രാജൻ മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രഘുറാം രാജൻ മുൻ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ […]