
അതിരമ്പുഴ സ്വദേശികളായ നാല് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി
അതിരമ്പുഴ: അതിരമ്പുഴയിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി. പ്രിയദർശിനി കോളനി (കോട്ടമുറി കോളനി ) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്. അതിരമ്പുഴയിൽ നിന്നും കുമരകത്തേക്കാണ് കുട്ടികൾ പോയിരുന്നത്. പിന്നീട് ഇവർ ഇവിടെ നിന്നും പോയി എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് […]