
വിരമിക്കലിനെ കുറിച്ചുള്ള തീരുമാനം ഉടനെ വെളിപ്പെടുത്തുമെന്ന് പോര്‍ച്ചുഗലിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെ
ബെര്‍ലിന്‍ : വിരമിക്കലിനെ കുറിച്ചുള്ള തീരുമാനം ഉടനെ വെളിപ്പെടുത്തുമെന്ന് പോര്‍ച്ചുഗലിന്റെ വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെ. ഭാവിയെ കുറിച്ച് എല്ലാം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. യൂറോകപ്പില്‍ സെമിഫൈനല്‍ കാണാതെ പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയാണ് താരത്തിനോട് വിരമിക്കലിനെകുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ‘ഭാവിയെ കുറിച്ചുള്ള എന്റെ തീരുമാനം നേരത്തെ തന്നെ […]