
കോട്ടയത്ത് പുതിയ ബൈപ്പാസ് ;ചർച്ച നാളെ : അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ എച്ച് 183) കോട്ടയം നഗരത്തിൽ പുതീയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിൽ ചേരുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. […]