
District News
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച തീരുമാനത്തില്‍ കോട്ടയത്ത് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി കേരളാ കോണ്‍ഗ്രസ്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കും. കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങൾ ചര്‍ച്ചയ്ക്കായി നാളെ തിരുവനന്തപുരത്തെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കും പ്രധാന അജണ്ട. […]