
World
അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം: വീഡിയോ
അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് പോലീസിൻ്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പോലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെസ്റ്റോറന്റിലേക്ക് കടന്നുവരുന്ന പോലീസുകാരോട് ‘അവര്‍ എന്നെ […]