Business

ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആണെന്ന് തോന്നാം, തട്ടിപ്പിന് ന്യൂജന്‍ വിദ്യകള്‍; മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്, തിരിച്ചറിയാന്‍ അഞ്ചു ടിപ്പുകള്‍

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു. ‘ബാങ്ക്, നികുതി വിഭാഗം തുടങ്ങി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കുന്ന വിധം ഇ-മെയിലുകള്‍/സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പുകാര്‍ […]

Keralam

ഇ- സിം; തട്ടിപ്പുകാർ കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ബന്ധപ്പെടും; പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇ- സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു പോലീസ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റമർ കെയറിൽ നിന്നെന്നു പറഞ്ഞു വിളിക്കുന്ന ഫോൺ കോളുകൾ സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക […]

Health

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍ ; മുന്നറിയിപ്പ് നല്‍കി പോലീസ്

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‌റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക തട്ടിപ്പുകാര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതായി പോലീസ്. കോവിഡ് വാക്‌സിന്‌റെ മറവില്‍ ആധാര്‍ നമ്പറും ബാങ്ക് വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെ കൊല്‍ക്കത്ത നിവാസികളായ നിവരവധി പേര്‍ക്ക് ആരോഗ്യവകുപ്പിന്‌റേതെന്ന് അവകാശപ്പെട്ട ഫോണ്‍ കോളുകള്‍ […]