
District News
സമയവും പണവും എല്ലാം നഷ്ടം; വേണാടിന്റെ സ്റ്റോപ്പ് മാറ്റം ദുരിതമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്
എറണാകുളം: അഞ്ച് പതിറ്റാണ്ടിലേറെ എറണാകുളം ജംങ്ഷനിലേയ്ക്ക് സർവീസ് നടത്തിയ വേണാട് ജംഗ്ഷൻ ഇന്ന് ഒഴിവാക്കുമ്പോൾ സ്ഥിര യാത്രാക്കാരെ കാത്തിരിക്കുന്നത് വൻ ദുരിതമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന മെഡിക്കൽ ട്രസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, ലക്ഷ്മി തുടങ്ങിയ ആശുപത്രികൾ, മലയാള മനോരമ, പാസ്പോർട്ട് […]