
Keralam
കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് ഉൾപ്പടെ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ […]