
Keralam
കേരളത്തില്‍ ഇ മെയിലുകൾ ചോരുന്നു; ജി മെയിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: സംസ്ഥാനത്ത് ഇ മെയിൽ ഐഡികൾ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൈബര്‍ പോലീസ് . മൊബൈൽ ഫോൺ നമ്പറുകൾ പാസ്‌വേർഡായി സെറ്റ് ചെയ്‌തവർ ഉടൻ മാറ്റണമെന്ന് സൈബർ പൊലീസ് നിര്‍ദേശിച്ചു. ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷൻ / ടു-ഫാക്‌ടർ ഓതന്‍റിക്കേഷൻ ഒരു ഇലക്‌ട്രോണിക് സംവിധാനം […]