
Keralam
‘മോഹൻലാൽ ഖത്തർ ഷോയ്ക്ക് സ്വന്തം ചെലവിൽ വന്നു എന്ന് പറഞ്ഞത് തെറ്റായ കാര്യം’; ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അമ്മ മുൻ വൈസ് പ്രസിഡണ്ട് ജയൻ ചേർത്തലയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. “ജയൻ ചേർത്തല സംഘടനയെ മാധ്യമങ്ങൾക്ക് മുന്നിൽ അവഹേളിച്ചു’. അമ്മയ്ക്ക് ഒരു കോടി രൂപ നൽകാൻ ഉണ്ട് എന്ന് പറഞ്ഞത് തെറ്റ്. ഖത്തർ ഷോയിൽ മോഹൻലാൽ സ്വന്തം ചെലവിൽ വന്നു എന്ന് പറഞ്ഞതും തെറ്റായ […]