Keralam

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കൃഷി മന്ത്രി പി പ്രസാദ്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉള്‍ക്കൊളളാവുന്ന കാര്യങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന് പി പ്രസാദ് പറഞ്ഞു. പശ്ചിമഘട്ട മേഖലയിലുണ്ടായ ദുരന്തങ്ങളുടെ അനുഭവത്തില്‍ നിന്നുകൊണ്ടുവേണം ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമീപിക്കാന്‍. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ […]