വില 80,000 രൂപ മുതല്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍, 50 എംപി കാമറ; സാംസങ് ഗാലക്‌സി എസ് 25 സീരീസ് 22ന്
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും. ഗാലക്സി എസ് 25 സീരീസില്‍ മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ ഫോണുകള്‍ക്ക് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ […]