
വൈറലായി ഹാംസ്റ്റർ കോംബാറ്റ്, ലക്ഷങ്ങൾ വാരാൻ യുവാക്കൾ ; സുരക്ഷിതമോ ഈ ഗെയിം?
വെറുതെ സ്‌ക്രീനില്‍ ഞെക്കിയാല്‍ ലക്ഷങ്ങള്‍ കിട്ടുന്ന ക്രിപ്‌റ്റോ എലിയാണ് ഇപ്പോഴത്തെ വൈറല്‍ താരം. ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങിയ എലിക്ക് ആരാധകരേറെയാണ്. ഒരു എലിയിലൂടെ എങ്ങനെ പണം കിട്ടും എന്നല്ലേ. ആളുകളെ പിടിച്ചിരുത്തുന്ന ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ഗെയിം ആണ് ഈ എലിയെ പരിചയപ്പെടുത്തുന്നത്. യാതൊരു മുടക്കുമുതലുമില്ലാതെ പണം വാരാമെന്ന വാഗ്ദാനത്തോടെയുളള […]