District News

കോട്ടയം ആർപ്പൂക്കരയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പോലീസ് പിടിയിൽ

ഗാന്ധിനഗർ : കാപ്പാ – 15 ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര പി ഒ യിൽ കരുവേലി വീട്ടിൽ ഹരിദാസ് മകൻ കിരൺ ഹരിദാസ് വയസ്സ് 23 എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കാപ്പാ പ്രകാരം ഇയാൾക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് […]

District News

കോട്ടയം മാന്നാനത്ത് കൈക്കൂലിയായി മദ്യക്കുപ്പി വാങ്ങി ലൈഗിക ബന്ധത്തിന് ക്ഷണിച്ചു ;എ എസ് ഐ വിജിലൻസ് പിടിയിൽ

ഗാന്ധിനഗർ: കൈക്കൂലിയായി മദ്യക്കുപ്പി വാങ്ങുകയും ലൈഗിക ബന്ധത്തിന് ക്ഷണിക്കുകയും ചെയ്ത എ എസ് ഐ വിജിലൻസ് പിടിയിലായി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജുവാണ് പിടിയിലാത്. മുൻ പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ സത്രീയോടാണ് എ എസ് ഐ ലൈഗിക ബന്ധത്തിന് ക്ഷണിക്കുകയും കൈക്കൂലിയായി […]

District News

കോട്ടയം ഗാന്ധിനഗറിൽ വയോധികയെ വഴിയിൽ തടഞ്ഞുനിർത്തി സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് മിനുറ്റുകൾക്കകം ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ. ഗാന്ധിനഗർ ആറാട്ടുകടവ് മറ്റത്തിൽ ഗോവിന്ദ്(19) ആണ് പിടിയിലായത്. ഗാന്ധിനഗർ ഫെഡറൽ ബാങ്കിന് സമീപം ഇന്ന് വൈകീട്ടായിരുന്നു സംഭവം, അംഗനവാടിയിൽ നിന്ന് കുട്ടികളെയും കൂട്ടി […]

Keralam

തിമിം​ഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർ​ഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പോലീസുകാർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: തിമിം​ഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർ​ഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പോലീസുകാർ കൊച്ചിയിൽ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നര കിലോ ആംബർ​ഗ്രീസുമായാണ് ഇവർ പിടിയിലായത്. ​ഗാന്ധിന​ഗറിലെ ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ വച്ചാണ് പോലീസുകാരായ ജാഫർ, നൗഷാദ് എന്നിവരെ പിടികൂടിയത്. ലക്ഷദ്വീപ് പോലീസിലെ കോൺ​സ്റ്റബിൾമാരാണ് ഇരുവരും. ഓൺലൈൻ മുഖേനെയാണ് […]

Local

കോട്ടയത്ത് ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം; 1.5 ലക്ഷം രൂപയുമായി ജീവനക്കാരൻ കടന്നു

കോട്ടയം: ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്.  പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ […]

No Picture
Local

കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വഞ്ചനാദിനം ആചരിച്ചു

കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ […]