
പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 44 പേർ അറസ്റ്റിൽ; ഇനി പിടിയിലാകാനുള്ളത് 15 പേര്‍; പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്ത് കോടതി
പത്തനംതിട്ട പീഡന കേസില്‍ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു. കേസിൽ ഇതുവരെ 44 പ്രതികൾ അറസ്റ്റിലായി. ഇനി 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. പിടിയിലാകാനുള്ളവരില്‍ രണ്ട് പേര്‍ വിദേശത്താണ്. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ […]