Keralam

കഞ്ചാവ് വിൽപന കേസിൽ നാല് പ്രതികളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കോഴിക്കോട്: കഞ്ചാവ് കടത്ത് കേസിൽ നാല് പ്രതികളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കണ്ണൂർ,കാസർകോട് സ്വദേശികളെയാണ് വടകരയിലെ നർക്കോട്ടിക്  ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) കോടതി ശിക്ഷിച്ചത്. കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിനാണ് 10 വർഷം കഠിന തടവിനും […]

No Picture
Local

കഞ്ചാവ് ബാഗ് വച്ചത് സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

കോട്ടയം:  തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിൻ ജോർജ് (28). തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് […]

No Picture
District News

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ ജോർജ് അറസ്റ്റിൽ

കോട്ടയം: നായകളെ കാവൽ നിർത്തി കോട്ടയത്ത് കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയിൽ. പാറമ്പുഴ സ്വദേശി റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. റോബിനെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. 10 […]

No Picture
District News

കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു, ആരെക്കെയാണ് ഇടനിലക്കാർ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ അംഗങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി കച്ചവടത്തിനു പുറമേ […]