India

ചുവപ്പണിഞ്ഞ്‌ ഗരീബ് രഥ് ; പച്ച കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകൾ

സാധാരണക്കാരുടെ എസി കോച്ച്‌ ട്രെയിൻ എന്ന്‌ അറിയപ്പെടുന്ന ഗരീബ് രഥ് എസി എക്സ്പ്രസ് ട്രെയിനുകൾ രാജ്യമാകെ ഘട്ടംഘട്ടമായി ചുവപ്പണിയും. ട്രെയിനിന്റെ പച്ച ഐസിഎഫ്‌ (ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി) കോച്ചുകൾമാറ്റി പകരം ചുവപ്പ്‌ എൽഎച്ച്ബി (ലിങ്ക്‌ ഹോബ്‌സ്‌മാൻ ബുഷ്‌)  ത്രീ ടയർ എസി ഇക്കണോമി ക്ലാസ് കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ […]