
Keralam
വട്ടവട-കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു
കോതമംഗലം : വട്ടവട-കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക്. കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഔഷധ ഗുണവും വലുപ്പവുമാണ് മലപ്പൂണ്ട് വെളുത്തുള്ളിയുടെ പ്രത്യേകത. വലുപ്പം കൂടിയ വെളുത്തുള്ളിക്കാണ് കൂടുതൽ വില. ഇന്ത്യയിലെ […]