
Health Tips
കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി; കഴിക്കേണ്ട വിധം ഇങ്ങനെ
ലോകത്ത് കൊളസ്‌ട്രോൾ കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം അതിവേഗമാണ് വർധിക്കുന്നത്. ഒരു സാധാരണ രോഗമായി കൊളസ്‌ട്രോൾ മാറിയെങ്കിലും ജീവിതശൈലിയിലും ആഹാര രീതിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന […]