
Keralam
‘വിവരദോഷി പ്രയോഗം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്ന അധികാര ഗർവിന്റെ വിവരം;’ പോസ്റ്റ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്
വിവരദോഷി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗം സ്വന്തം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്നവരുടെ അധികാര ഗർവിന്റെ വിവരമാണെന്നു പ്രസ്താവിക്കുന്ന ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് ഗീവർഗീസ് മാർ കൂറിലോസ്. വിവരദോഷി എന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഷിബി പീറ്ററിന്റെ ഫേസ്ബുക് പോസ്റ്റാണ് ഗീവർഗീസ് കൂറിലോസ് […]