കാർ പാഞ്ഞുകയറി ഉണ്ടായ അപകടം, സൗദി ജർമനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ; അപകടം ഭീകരാക്രമണമെന്ന് ഉറപ്പിച്ച് ജർമനി
ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം ഭീകരാക്രമണമാണെന്ന് ഉറപ്പിച്ച് ജർമൻ സുരക്ഷാ സേന. കാർ ഓടിച്ചിരുന്ന താലിബിന്റെ എക്സ് അക്കൗണ്ടിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമ്മൻ അധികൃതർക്ക് താലിബിനെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജെർമനിയിൽ അത്യാഹിതം […]