
Movies
കുടുംബപ്രേക്ഷകരും സ്ത്രീകളും ‘ഗെറ്റ് സെറ്റ് ബേബി’ക്ക് ഒപ്പം; തിയേറ്ററുകൾതോറും മികച്ച പ്രതികരണങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രത്തിന് വൻ വരവേൽപ്പ്
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം. ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ഉണ്ണി ചിത്രത്തിലൂടെ. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. […]