
General
ജിമെയിൽ തുറക്കാറില്ലേ? അക്കൗണ്ടുകൾ നാളെ മുതൽ നഷ്‌ടമാകും; ഡിലീറ്റ് ആകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഹൈദരാബാദ്: രണ്ട് വർഷത്തിലേറെയായി പ്രവർത്തനരഹിതമായ ഗൂഗിൾ അക്കൗണ്ട് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെപ്‌റ്റംബർ 20 (നാളെ) മുതലായിരിക്കും ഉപയോഗത്തിലില്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആരംഭിക്കുക. സജീവമല്ലാത്ത അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ, അതിൽ സംഭരിച്ചിരുന്ന എല്ലാ ഡാറ്റകളും നഷ്‌ടപ്പെടും. വിദ്യാഭ്യാസ. വ്യവസായ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകമാകില്ലെന്ന് ഗൂഗിൾ […]