
India
ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി
പനാജി: ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാർത്ഥി . ഡെംപോ ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വ്യവസായിയുമായ പല്ലവി ഡെംപോയാണ് സൗത്ത് ഗോവയില്‍ നിന്ന് ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്. ഗോവ സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ […]