Sports

എതിര്‍ ടീമിന് നേരെ ലേസര്‍ പോയിന്റര്‍ ഉപയോഗിച്ചതിന് മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാന് വിലക്ക്: വീഡിയോ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ക്ലബ് ടൈഗ്രസ് യുഎന്‍എല്‍ ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാന് 11 മത്സരങ്ങളില്‍ വിലക്ക്. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ലീഗിലെ ടൈഗ്രസ്- മോണ്‍ടെറി പോരാട്ടത്തിനിടെ മോണ്‍ടെറി താരങ്ങള്‍ക്കു നേരെ ഗുസ്മാന്‍ ലേസര്‍ പോയിന്റര്‍ ഉപയോഗിച്ചതാണ് വിലക്കിലേക്ക് നയിച്ചത്. പരിക്കേറ്റ് പുറത്തായ […]