
Keralam
ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്സി
ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ മത്സരങ്ങളും ജയിച്ച് പ്രതീക്ഷ നിലനിർത്തിയ ടീം, […]