
Keralam
കളഞ്ഞു കിട്ടിയ സ്വര്‍ണം നവവധുവിന് നല്കി ബാങ്ക് ജീവനക്കാരന് മാതൃകയായി
റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നല്കി വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് തറോല്‍ കൃഷ്ണകുമാര്‍ മാതൃകയായി. വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ യഥാര്‍ത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് […]