
സ്വർണപ്രേമികൾക്ക് ചെറിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 57,000ല്‍ താഴെ എത്തി. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി.രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്.അതേസമയം […]