
സ്വര്‍ണവില ഇന്നും ഇടിഞ്ഞു; 5 ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചായ അഞ്ചാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8310 രൂപയുമായി. റെക്കോര്‍ഡ് വിലയില്‍ നിന്ന് അഞ്ച് ദിവസം […]