Business

സ്വർണം ഇറക്കുമതി കുത്തനെ കുറഞ്ഞു

കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ കുറയുന്നു. മാര്‍ച്ച് മാസം മുതല്‍ സ്വര്‍ണ ഉപയോഗത്തിലുണ്ടായ ഇടിവും ഇറക്കുമതിയെ ബാധിക്കുകയാണെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു. വ്യാഴാഴ്ച ഇന്ത്യയിലെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 52,960 രൂപയിലെത്തിയിരുന്നു. ഇതോടെ ജ്വല്ലറികളും […]

Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 52,280 രൂപയായി

സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി. ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. […]

Business

സ്വര്‍ണവില സർവ്വകാല റെക്കോർഡില്‍; ഇന്ന് വര്‍ദ്ധിച്ചത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോർഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വർദ്ധിച്ച് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വർദ്ധിച്ച് 6460 രൂപയായി. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില റെക്കോർഡ് സൃഷ്ടിക്കുന്നത്. ഇന്നലെ സ്വര്‍ണവില 600 രൂപയാണ് വര്‍ദ്ധിച്ചത്. ഇതിന് മുന്‍പ് […]

Business

സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 51,280 ആയി. ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്. അന്താരാഷ്ട്രതലത്തില്‍ വില […]

Business

സംസ്ഥാനത്ത് സ്വർണവില പവന് അരലക്ഷം കവിഞ്ഞു; ചരിത്രത്തിൽ ആദ്യം

സ്വർണവില പവന് അരലക്ഷം കവിഞ്ഞു. 50400 രൂപയാണ് ഇന്നത്തെ വില. പവന് ചരിത്രത്തിലാദ്യമായാണ് അമ്പതിനായിരം രൂപ കടക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 6300 രൂപയിലെത്തി. 130 രൂപയാണ് ഇന്ന് സ്വർ്ണത്തിന് കൂടിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ […]

Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ […]

Business

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് (02/12/2023) ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന് 46,760 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന […]