
Keralam
സ്വര്‍ണ വില ഇടിയുന്നു; 9 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ
കൊച്ചി: സ്വര്‍ണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്ന് (11/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5760 ആയി. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില […]