
ഇന്ന് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിയോ? സ്വര്‍ണ വിലയിടിഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകള്‍
രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 7230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56720 രൂപയും നല്‍കേണ്ടി വരും. […]