Business

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.

Business

റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില; പവന് 360 രൂപ കൂടി 48,640 രൂപയായി ഉയർന്നു

കൊച്ചി: റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. മാര്‍ച്ച് 5 […]

Business

പൊള്ളുന്ന തിളക്കവുമായി സ്വർണം; പുതിയ റെക്കോർഡ് പവന് 47,560 രൂപ

തിരുവനന്തപുരം ∙ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ. രാജ്യാന്തര മാർക്കറ്റിൽ സ്വർണവില 2115 യുഎസ് ഡോളർ പിന്നിട്ടു. യുഎസിലെ പണപ്പെരുപ്പമാണു വിലവർധനയ്ക്കു കാരണമെന്നാണു വിലയിരുത്തൽ.  ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവന് 560 രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന് 47,560 രൂപയാണു നിലവിലെ വില.  2023 ഡിസംബർ 28ന്  […]

Keralam

ഉണ്ണിയപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിൽ 1.5 കിലോ സ്വർണം; യുവതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളിൽ ഡിസ്ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വർണം. 1.5 കിലോ ഗ്രാം […]

Banking

സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ; റിസർവ് ബാങ്കിന്റെ കൈവശമുള്ളത് 2200 ടൺ സ്വർണ്ണം

ന്യൂഡൽഹി: സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യൺ ഡോളർ വിലമതിക്കുന്ന 2,191.53 ടൺ സ്വർണ്ണ ശേഖരമാണ് ഖജനാവിലുള്ളത്. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ […]

No Picture
District News

കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേട്ടവുമായി റോബിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയുടെ അഭിമാനതാരമാവുന്നു

കോട്ടയം: രണ്ടാമത് കേരള സംസ്ഥാന പാരാഗെയിംസിൻറെ ഭാഗമായി നടന്ന കേരള സംസ്ഥാന പാരാ അതലിറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേട്ടവുമായി അതിരമ്പുഴക്കാരൻ റോബിൻ. ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും സ്വർണ്ണ മെഡൽ നേടിയാണ് റോബിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയുടെ അഭിമാനതാരമായത്. ജാവലിൻ ത്രോയിൽ 15.83 മീറ്ററും ഷോട്ട് പുട്ടിൽ 6.54 […]

Keralam

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട്‌ വടക്കേമുറി സ്വദേശി അഷ്റഫ്‌ലി (40) യിൽ നിന്നാണ് 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വർണം പിടികൂടിയത്.  കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം […]

No Picture
Sports

ഏഷ്യൻ ​ഗെയിംസിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. 19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്. ഇതാദ്യമായി ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിന് എത്തിയ ഇന്ത്യ സുവർണ നേട്ടം സ്വന്തമാക്കി. സ്വർണം നേടിയ ഇന്ത്യൻ വനിതാ സംഘത്തിൽ മലയാളി താരം മിന്നുമണിയും അംഗമാണ്. ഇതോടെ ഏഷ്യൻ […]

No Picture
Keralam

ഗുരുതര വീഴ്‌ച; ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിച്ചത് ഇന്നലെ

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം […]

No Picture
Movies

പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്.  ‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 […]