No Picture
Entertainment

കോട്ടയം നസീറിന് ഗോള്‍ഡന്‍ വിസ

നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി താരം വിസ ഏറ്റുവാങ്ങി. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കോട്ടയം നസീറിന് നല്‍കിയത്.  അഭിനയത്തിനും മിമിക്രിക്കും പുറമെ […]