Technology

ജെമിനി എഐ സാങ്കേതികവിദ്യ, ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍, പിക്‌സല്‍ 9 സീരീസ് ലോഞ്ച് ഓഗസ്റ്റ് 13ന്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. […]