India

വ്യാജ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം? സൈബര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി ചെയ്യുന്നവരാണ് കൂടുതല്‍ പേരും. തെറ്റായതോ അല്ലെങ്കില്‍ ഹാക്കിങ് ആപ്പുകളോ ഉപയോഗിക്കുന്നത് വഴി പലരും തട്ടിപ്പിനിരയാകുന്നതും പതിവാണ്. നിരവധി ആപ്പുകളില്‍ മാല്‍വെയറുകള്‍ അല്ലെങ്കില്‍ വൈറസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അവ നിങ്ങളുടെ ഡിവൈസിനെ ദോഷകരമായി ബാധിക്കും. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാത്ത […]