Keralam

ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

ജിമെയിൽ ഉടൻ തന്നെ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ​ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന ജിമെയിൽ അതിൻ്റെ യാത്ര അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പ്രചരണം. 2024 ഓഗസ്റ്റ് 1 മുതൽ ജി മെയിൽ ഔദ്യോഗികമായി സേവനം […]

Technology

‘ചിലവ് ചുരുക്കല്‍’; ഗൂഗിളില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക്

നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഹാര്‍ഡ്‌വെയര്‍, വോയിസ് അസിസ്റ്റന്റ്, എന്‍ജിനീയറിങ് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ശതമാനം ജീവനക്കാരെ (12,000)പേരെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. […]

Gadgets

ഗൂഗിൾ പിക്സൽ ഫോൾഡ് ഫോൺ മെയ് 10 പുറത്തിറക്കും; ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്‍റെ മടക്കാനാകുന്ന പിക്സൽ ഫോൾഡ് ഫോൺ വിപണിയിലേക്ക്. മെയ് 10നാണ് പിക്സൽ ഫോൾഡ് പുറത്തിറക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ്4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിന്‍റെ വരവ്.  മെയ് പത്തിന് നടക്കുന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ഫോണിന്റെ ഒരു […]