
തിരഞ്ഞെടുപ്പ് ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍. കഴിഞ്ഞ മാസം ജെമിനി എഐ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗൂഗിളിൻ്റെ തന്നെ എഐ ചാറ്റ്ബോട്ടാണ് ജെമിനി എഐ. “സുപ്രധാനവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയമായതിനാല്‍, തിരഞ്ഞെടുപ്പുമായി […]