
Health
ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങള്‍ അറിയാം
നെല്ലിക്ക കഴിക്കാത്തവരായി ആരുമുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും എല്ലാവരും നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് നെല്ലി മരങ്ങള്‍ സുലഭമായി വളരുന്നത്. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. പൂങ്കുലകളായി വിരിയുന്ന ചെറിയ പൂക്കള്‍. പച്ചനിറത്തിലും, മഞ്ഞ […]