
Keralam
മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി ഗോപിക ദേവി
മിറര്‍ റൈറ്റിങ്ങിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി കൂത്താട്ടുകുളം കാക്കൂര്‍ സ്വദേശിയായ ഗോപിക ദേവി. ഇന്ത്യന്‍ ദേശീയ ഗാനം 2 മിനിറ്റ് കൊണ്ട് എഴുതിയാണ് ഗോപിക ഈ നേട്ടം സ്വന്തമാക്കിയത്. ഒരു നിശ്ചിത ഭാഷയ്ക്ക് സ്വാഭാവിക വഴിയിലൂടെ വിപരീതദിശയില്‍ എഴുതുന്നതിലൂടെയാണ് മിറര്‍ റൈറ്റിംഗ് രൂപപ്പെടുന്നത്. അത് കണ്ണാടിയില്‍ […]