
Keralam
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മിഷന്‍ നിർദേശിക്കാത്ത 129 ഖണ്ഡികകള്‍ സര്‍ക്കാര്‍ വെട്ടിനീക്കി
തിരുവനന്തപുരം : ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതിൽ വിവാദം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് […]