
Movies
സര്‍ക്കാര്‍ സ്ഥലങ്ങളിൽ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ലൊക്കേഷനുകള്‍ കേരളത്തിന് പുറത്തേക്ക് മാറ്റുമെന്ന് നിര്‍മാതാക്കള്‍
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വനമേഖലകളിൽ സിനിമ ചിത്രീകരിക്കാൻ ഇനി കൂടുതൽ പണം നൽകണം. ഒരു ദിവസത്തേക്ക് 31,000 രൂപയാണ് ഡെപ്പോസിറ്റായി നൽകേണ്ടിവരിക. നേരത്തെ ഇത് 18,765 രൂപയായിരുന്നു. വൻ വർധനയാണ് ഇപ്പോൾ സർക്കാർ വരുത്തിയിരിക്കുന്നത്. മറ്റു സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സിനിമാ ചിത്രീകരണത്തിന് നിരക്ക് വർധിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ […]