
Movies
സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം നവംബർ 11ന്
സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം ‘നിഷിദ്ധോ’ നവംബർ 11ന് റിലീസ് ചെയ്യും. താരാ രാമാനുജൻ സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടനവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായും നിഷിദ്ധോ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുത്ത 50 തിയേറ്ററുകൾ […]