
Keralam
രാഷ്ട്രീയ ഗുസ്തിക്കാരനായിരുന്നു ആരിഫ് ഖാനെങ്കില്‍, രാഷ്ട്രീയ തന്ത്രജ്ഞനാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍
സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അധികാരകൈയ്യേറ്റം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായുള്ള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാട്ടത്തിന് തിരശ്ശീല വീണുവെന്നായിരുന്നു കേരളീയര്‍ കരുതിയിരുന്നത്. മുന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായ പോരാട്ടവും തെരുവ് യുദ്ധത്തിന്റേയും കാലം കഴിഞ്ഞെന്നും പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നതോടെ എല്ലാം […]