
ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ
തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്. ഏറെ വിവാദവും ചരിത്രവിധിയുമുണ്ടാക്കിയ പത്ത് ബില്ലുകളും ഇനി നിയമം. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന […]