ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ക്രമക്കേടുകളില്‍ സര്‍ക്കാര്‍ നടപടിവേണം
കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റി ചിലവഴിച്ചതിലും സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളിലും സര്‍ക്കാര്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണത്തിലും കൈകാര്യം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വപരമായ സമീപനവും പുലര്‍ത്തിയെന്ന സി എ ജി റിപ്പോര്‍ട്ട് ഏറെ ഗൗരവമേറിയതാണെന്നും ജാഗ്രത […]