Health

യുവാക്കൾക്കിടയിലെ അകാലനര ; ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് പിന്നിലെന്ത് ?

യുവാക്കളിൽ ഇക്കാലത്ത് വളരെ സാധാരണയായി കണ്ടുവരുന്നതാണ് അകാലനര. നേരത്തെ വാർധക്യത്തിന്റെ ഭാഗമായിരുന്നു നര എങ്കിൽ, സമീപ വർഷങ്ങളായി നിരവധി യുവതി യുവാക്കളിൽ മുടി നരക്കുന്നതായി പതിവാണ്. എന്നാൽ മിക്കവരിലും ഇക്കാര്യം സംഭവിച്ച് തുടങ്ങിയതോടെ അകാല നര വളരെ സാധാരണമാക്കപ്പെട്ടിട്ടുണ്ട്. നരച്ചമുടി ഇപ്പോൾ വാർധക്യത്തിന്റെ അടയാളമായി കാണുന്നില്ല എന്നാണ് പഠനങ്ങൾ […]