Keralam

എം ടി സാറിന് ജന്മദിനാശംസകൾ ; ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനായ എം ടി വാസുദേവൻ നായർ 91-ാം ജന്മദിനത്തിന്റെ നിറവിലാണ്. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. എം ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.’പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി […]