ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ബെസ്റ്റാണ് ഗ്രീൻ ആപ്പിൾ; ആരോഗ്യ ഗുണങ്ങൾ നിരവധി
പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന […]